
Download Malyalam Font and windows font folder select and paste
E - MALAYALAM Click here and download......

ഈറന്‍ മേഘം പൂവും കൊണ്ടേ
പൂജയ്ക്കായി ക്ഷേത്രത്തില്‍ പോകുമ്പോള്‍
പൂങ്കാറ്റും സോപാനം പാടുമ്പോള്‍
പൂക്കാരി നിന്നെ കണ്ടു ഞാന്‍
******************************************************
Year: 2004
Producer: രേവതി കലാമന്ദിര്‍
Director: പ്രിയദര്ശന്
Actors: ദിലീപ്
മഴ തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടി എന്‍ കുട കീഴില്‍ നീ വന്ന നാള്
കാടക നിന് ഈറന്‍ മുടി ചെരുനിതേന് മേല്‍ ആകവേ
നീളുന് ഒരേ മണ്പാതയില് തോളോട് തോള് പോയീലയോ
(മഴ തുള്ളികള്‍ )
ഇടറാതെ ഞാന്‍ ആ കൈയില്‍ കൈ ചെര്കവേ
മയില്‍ പീലി പാടും പോലെ നോക്കുന്നു വോ
തനുകാതെ മെല്ലെ ചേര്‍ക്കും നേരത്തും നീ
വിരൈകുന്നു മേഇയും മാറും വേരെന്തിനോ
ആശിച്ചു ഞാന്‍ തോരാതോരീ പൂമാരിയില്‍ മൂടട്ടെ നാം
(മഴ തുള്ളികള്‍ )
കുടതുമ്പില് ഊരും നീര്‍പോല്‍ കണ്ണീരുമായ്
വിട ചൊല്ലി മൂകം നീയും മാന്ജീടാവേ
കാരോഴിഞ്ഞ വാനിന് ദാഹം തീര്നീടാവേ
വഴികോനില് ശോകം നില്പു ഞാന്‍ ഏകനായി
നീ എത്തുവാന്‍ മോഹിച്ചു ഞാന്‍ മഴയത്തുമാ നാള് വനീടന്
********************************************
MALAYALAM FILM NEELATHAMARA HIT SONGS.
അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം..
പതിനേഴിന് പൗര്‍ണ്ണമി കാണും അഴകെല്ലാമുള്ളൊരു പൂവിനു
അറിയാനിന്നെന്തേയെന്തേയിതളനക്കം പുതുമിനുക്കം ചെറുമയക്കം
അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം..
പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം..
(അനുരാഗ)
കളിയും ചിരിയും നിറയും കനവില്‍ ഇളനീരോഴുകി കുളിരില്‍
തണലും വെയിലും പുണരും തൊടിയില്‍ മിഴികള്‍ പായുന്നു കൊതിയില്‍
കാണനുള്ളിലുള്ള ഭയമോ കാണാനേറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍....
കാത്തിരിപ്പോ വിങ്ങലല്ലേ?കാലമിന്നോ മൗനമല്ലേ ?
മൗനം തീരില്ലേ ????
(അനുരാഗ)
പുഴയും മഴയും തഴുകും സിരയില്‍ പുളകം പതിവായ് നിറയേ
മനസ്സിന്‍നടയില്‍ വിരിയാനിനിയും മറന്നോ നീ നീലമലരേ
നാണം പൂത്തു പൂത്തു കൊഴിയേ ഈണം കേട്ടു കേട്ടു കഴിയേ
രാവോ യാത്രപോയ് തനിയേ അകലേ ....
രാക്കടമ്പിന്‍ ഗന്ധമോടേ രാക്കിനാവിന് ചന്തമോടേ
വീണ്ടും ചേരില്ലേ ????
(അനുരാഗ)
**************************************************
Movie Name: Adwaitham (1992)
Singer: Chithra K S, Sreekumar M G
Year: 1992
Director: Priyadarshan
അമ്പലപുഴെ ഉണ്ണികന്നനോട് നീ
എന്ത് പരിഭവം മെല്ലെയോതി വന്നുവോ
കല്‍വിളക്കുകള്‍ പാതി മിന്നി നില്ക്കവേ
എന്ത് നല്കുവാന് എന്നെ കാത്തു നിന്നു നീ
ത്രിപ്രസാധവും മൗന ചുംബനങ്ങളും
പങ്കുവയ്ക്കുവാന്‍ ഓടി വന്നതാണു ഞാന്‍
രാഗ ചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍
ഗോപ കന്യയായ് ഓടി വന്നതാണു ഞാന്‍
**********************************************
Singer: ജയചദ്രന് പി, സുജാത
Music Director: അല്‍ഫോന്‍സ് ജോസഫ്
Year: 2003
കുടമുല്ല കടവില്‍ ഈ പുഴയറകില്
ഉടയാട നനച്ചു കുളിക്കും പുലരോളിയെ
പവനോഴുകുന്ന പുഴയില്‍
മതി വരുവോലും നീന്താന്‍
ഇനി നീയും പോരുന്നോ
അങ്ങേ ചെരുവില്‍ കുളിര് മഞ്ഞു മൊട്ടിട്ട കാലം
എങ്ങോ മറഞ്ഞു കുയില്‍ ചെണ്ട് മൂളുന്ന നേരം (2)
എങ്ങു നിന്നെങ്ങു നിന്നോ ഒരു വില്ല് വണ്ടി വന്നെ (2)
കുടമണി തീണ്ടുന്നു ഞാനും ചെന്നപ്പോള്‍
ഇടവഴി തിരിഞ്ഞൊരു നോട്ടം വന്നല്ലോ
അഹ ചെമ്പക പൂവൊത്ത ചെലോരം കണ്ടെന്നു പോരേണ്ട
(കുടമുല്ല )
ചുംമാതിരുന്നാല് ഇടനെഞ്ഞില്‍ കല്യാണ ഘോഷം
കന്നോന്നടച്ചാല് കള്ളാ കനവിന്റെ തോട്ടം (2)
സന്ധ്യ തന്നല്ലോ നാരു കുമകുമ കുറി ചന്ത
തോട് കുറി അണിഞ്ജോന്നു ഞാനും നിന്നപ്പോള്‍
ചോടിയിന ചുവന്നത് നാണം കൊണ്ടാണ്
എന്റെ ചന്തത്തെ താളിപോന് ചാര്‍ത്താന്‍
വരുന്നതാരാണോ .
*************************************************